വടുതല: അരൂക്കുറ്റി പഞ്ചായത്ത് ഏഴാം വാർഡ് ഹുദ മസ്ജിദിന് സമീപം സക്കീന മൻസിൽ മുഹമ്മദ് സാലി (75) നിര്യാതനായി. എറണാകുളം പുല്ലേപ്പടി ദാറുൽ ഉലൂം യതീംഖാനയിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൊച്ചി പനയപ്പിള്ളി സ്വദേശിയാണ്. ഭാര്യ: സക്കീന. മക്കൾ: ലുബ്ന, ഫാസില, സീനത്ത്, റഹ്മത്ത്. മരുമക്കൾ: നാസിമുദ്ദീൻ (അരൂർ), ഷാജഹാൻ (നദ്വത്ത് നഗർ), ലത്തീഫ് (ഫോർട്ട്കൊച്ചി), മൻസൂർ (വടുതല ജെട്ടി, അനി സൗണ്ട് ഉടമ).