പറവൂർ: മൂത്തകുന്നം പടിഞ്ഞാറെ മടപ്ലാതുരുത്ത് കളത്തിൽ വീട്ടിൽ രാധ (57) നിര്യാതയായി. ഭർത്താവ്: ശിവദാസൻ. മക്കൾ: ധനീഷ്, ധന്യ. മരുമക്കൾ: നിഷ, സുമേഷ്.