വരാപ്പുഴ: ചിറയ്ക്കകം പണിക്കവീട്ടിൽ വിൻസെന്റ് (89) നിര്യാതനായി. ഭാര്യ: കോട്ടുവള്ളി പള്ളിപ്പറമ്പിൽ കുടുംബാംഗം ത്രേസ്യ. മക്കൾ: ബെന്നി, സോളി, സാബു. മരുമക്കൾ: മിനി, മിനി, ബിന്ദു. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ക്രിസ്തുനഗർ ദേവാലയ സെമിത്തേരിയിൽ.