അങ്കമാലി: നസ്രത്ത് നഗർ 299ൽ ചെറുമടത്തിൽ വീട്ടിൽ ജോയി കുഞ്ഞുവർക്കി (70) നിര്യാതനായി. ഭാര്യ: നടുവട്ടം കിനാഞ്ചേരി കുടുംബാംഗം റോസി. മക്കൾ: സിസ്റ്റർ സിബി (സി.എസ്.എൻ സഭാംഗം അലഹബാദ്), സ്മിത (നഴ്സ്, യു.കെ), സൗമ്യ. മരുമകൻ: സിജോ. സംസ്കാരം തിങ്കളാഴ്ച രാവിലെ 8.30ന് അങ്കമാലി സെന്റ് ജോർജ് ബസിലിക്ക പള്ളി സെമിത്തേരിയിൽ.