ചേരാനല്ലൂർ: മങ്കുഴി നടുപ്പിള്ളിത്തോട് ചിറ്റുപ്പറമ്പിൽ പരേതനായ വറീതിന്റെ ഭാര്യ അന്നം (93) നിര്യാതയായി. കൂടാലപ്പാട് മൂലൻ കുടുംബാംഗമാണ്. മക്കൾ: ലൂസി, സേവ്യർ, ത്രേസ്യാമ്മ, പൗലോസ്, എൽസി, പൗളി, വർഗീസ്, ബെന്നി. മരുമക്കൾ: വറിയത്, എൽസി, മേരി, വർഗീസ്, ശൗരു, മേരി, സിജി, പരേതനായ വർഗീസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് മങ്കുഴി തിരുക്കുടുംബ ദേവാലയ സെമിത്തേരിയിൽ.