കറുകുറ്റി: ബസ്ലേഹം പോളി (63) നിര്യാതനായി. ഭാര്യ: പുവ്വത്തുശ്ശേരി പറമ്പേൻ റാണി (റിട്ട. അധ്യാപിക, സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ, കൂനമ്മാവ്). മകൻ: ലൂയിസ് (സോഫ്റ്റ്വെയർ എൻജിനീയർ, ഇൻഫോ പാർക്ക്, കാക്കനാട്). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് ബസ്ലേഹം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.