കൂത്താട്ടുകുളം: ശ്രീധരീയം റോഡിൽ വള്ളിമുറ്റത്ത് അലക്സാണ്ടറുടെ (ചാണ്ടി, റിട്ട. പൊതുമരാമത്ത് റോളർ ഡ്രൈവർ) ഭാര്യ സെലീന (55) നിര്യാതയായി. മക്കൾ: എൽദോസ് (കുവൈത്ത്), ചില്ലു (സൗദി). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 3.30ന് വടകര സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.