കൂത്താട്ടുകുളം: മരങ്ങാട്ടുപള്ളി കാവനാടിയിൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ (94) നിര്യാതയായി. മക്കൾ: ലീലാമ്മ, പരേതയായ മേരി. മരുമക്കൾ: ചെറിയാൻ ചുനയംമാക്കിൽ ഇലഞ്ഞി, പൗലോസ് ചേറ്റാനിയിൽ ഒലിയപ്പുറം. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 3.30ന് മകൾ ഒലിയപ്പുറം ചേറ്റാനിയിൽ ലീലാമ്മയുടെ ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം വടകര സെന്റ് ജോൺസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.