ആലുവ: മറിയപ്പടി കാരുകുന്ന് തെക്കിനേഴത്ത് ടി.ജെ. ജോർജ് (89) നിര്യാതനായി. ഭാര്യ: കൊങ്ങോർപ്പിള്ളി വിതയത്തിൽ ഡെയ്സി. മക്കൾ: ഷെറിൻ, പയസ് (അബൂദബി). മരുമക്കൾ: ഡയസ് പോൾ ആലപ്പാട്ട് കരാഞ്ചിറ, ഫെമി പയസ് പള്ളിപ്പുറത്ത് ചൂണ്ടക്കാരൻ ചാലക്കുടി.