തൃപ്പൂണിത്തുറ: എരൂർ നോർത്ത് പുളിക്കൽ വീട്ടിൽ ഗോപാലൻ (97) നിര്യാതനായി. മകൻ: ലാലൻ. മരുമകൾ: ജയ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ.