വെച്ചൂച്ചിറ: വാളിപ്ലാക്കൽ ഐസക് മാത്യുവിന്റെ ഭാര്യ എൽസമ്മ (68) നിര്യാതയായി. വായ്പൂര് മേലേ മണ്ണിൽ കുടുംബാംഗമാണ്. മക്കൾ: സന്തോഷ് മാത്യു (മാധ്യമപ്രവർത്തകൻ), സൂരജ് മാത്യു (ജി.എം, എറ്റേർണോ ഹോട്ടൽസ് ആൻഡ് റിസോർട്ട്, മൂന്നാർ), സൂസൻ (മാധ്യമപ്രവർത്തക), സഞ്ചു വി. മാത്യു (അയർലൻഡ്). മരുമക്കൾ: ലിൻസി, ജസ്റ്റിൻ ജോസ് (കാമറമാൻ, ജയ് ഹിന്ദ് ടി.വി), ഗീതു. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് നിരവ് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.