വേലനിലം: നെന്മേനി ഊന്നുകല്ലിൽ പരേതനായ ഔസേഫിന്റെ മകൻ ഒ.ജെ. കുഞ്ഞുമോൻ (പത്രോസ് -55) നിര്യാതനായി. ഭാര്യ: സൂസമ്മ. സഹോദരങ്ങൾ: സാലി, ലിസി, പരേതരായ മോളി, കുഞ്ഞുമോൾ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വണ്ടൻപതാൽ യു.പി.സി സെമിത്തേരിയിൽ.