ഏറ്റുമാനൂർ: പഴേയമ്പള്ളിയിൽ (മലേപ്പറമ്പിൽ) പരേതരായ എ.എൻ. ലൂക്കായുടെയും ഏലിയാമ്മയുടെയും മകൻ ഡോ. ലൂക്കോസ് എം. ലൂക്ക (ഡോ. സണ്ണി -69) നിര്യാതനായി. ഭാര്യ: ടെസമ്മ, മോനിപ്പിള്ളി കാഞ്ഞിരത്തിങ്കൽ കുടുംബാംഗം. മക്കൾ: സ്റ്റീവ് ലൂക്ക, ടീന ലൂക്ക. സംസ്കാരം പിന്നീട് ഏറ്റുമാനൂർ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.