കുറുമ്പനാട൦: തെക്കേക്കര പരേതനായ ചാക്കോ ചാക്കോയുടെ (കുഞ്ഞപ്പൻ) ഭാര്യ പെണ്ണമ്മ (103) നിര്യാതയായി. ഇടിഞ്ഞില്ല൦ കളരിക്കൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞാക്കോച്ചൻ, ജോയിച്ചൻ, വത്സമ്മ, കുര്യാച്ചൻ (കേരള ട്രേഡിങ് കമ്പനി, മല്ലപ്പള്ളി). മരുമക്കൾ: ജെയ്നമ്മ കൊച്ചുതുണ്ടിയിൽ (പത്തനംതിട്ട), കുഞ്ഞമ്മ കൈതവന (കൊടുപ്പുന്ന), പരേതനായ യോഹന്നാൻ മണ്ണത്തൂക്കാരൻ (മൂവാറ്റുപുഴ), മേരിക്കുട്ടി കണ്ണോത്ത് (തെക്കേമല). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് കുറുമ്പനാട൦ സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.