വെള്ളാവൂർ: താഴത്തുവടകര ഉറുമാംപൊയ്കയിൽ (പാട്ടത്തിൽ) അമ്മുക്കുട്ടിയമ്മ (90) നിര്യാതയായി. ഭർത്താവ്: ഗോപാലകൃഷ്ണൻ നായർ. മക്കൾ: രവീന്ദ്രൻനായർ, രാധാമണി, രാജമ്മ, രാഗിണി, രാജീവ്. മരുമക്കൾ: ശ്രീദേവി, മാധവൻപിള്ള, രാജു, വിജയൻ, ലേഖ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.