പനമരം: കൈതക്കൽ കല്ലിടുക്കിൽ മൊയ്തീൻ (67) നിര്യാതനായി. ഭാര്യ: നബീസ ചാത്തമ്പത്ത് (മാനന്തവാടി). മക്കൾ: സുമയ്യ, ഉനൈസ്, ഷംനാസ്. മരുമക്കൾ: സമീർ കിനാലൂർ, അൻഷ പനമരം, ജസ്ന പുതുശ്ശേരി. സഹോദരങ്ങൾ: പരേതരായ ആബു, സൈനബ, ആമിന, മറിയം, പോക്കർ. ഖബറടക്കം തിങ്കളാഴ്ച വൈകീട്ട് 4.30ന് കൈതക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.