ഇടുക്കി: വെൺമണി ഇഞ്ചപ്പാറ മുളകുളത്തുവീട്ടിൽ സഹദേവൻ (72) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: സിബി, സന്തോഷ്, ബിനു. മരുമക്കൾ: ജലജ, സിന്ധു സന്തോഷ്.