തൊടുപുഴ: തൊടുപുഴ വിമല പബ്ലിക് സ്കൂളിന് സമീപം തയ്യില്‍ പരേതരായ കൊച്ചുകുട്ടി- ഏലികുട്ടി ദമ്പതികളുടെ മകന് തോമസ് (65) നിര്യാതനായി. ഭാര്യ: അരീപ്പറമ്പില്‍ കുടുംബാംഗം വത്സമ്മ. മക്കള്‍: ലിജ, ലിന്‍സ് (ഡബ്ലിന്‍), ലിബിന് (യു.കെ). മരുമക്കള്‍: ജോയ്സണ്‍ (തൊട്ടുവേലില്‍ അഗ്രോടെക്, അടിമാലി), ജിനു തോട്ടുപുറം, സുകന്യ ഇല്ലിമൂട്ടില്‍. സംസ്കാരം ചൊവ്വാഴ്ച ഏഴല്ലൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് സെമിത്തേരിയിൽ.