ചെറുതോണി: ചേലച്ചുവട് പുരയിടത്തിൽ ജോസഫിന്റെ ഭാര്യ അന്നകുട്ടി (86) നിര്യാതയായി. ചേലച്ചുവട് ചോലിക്കരയിൽ കുടുംബാംഗമാണ്. മക്കൾ: സജി, ഷാന്റി. മരുമക്കൾ: ഷൈബി, ബിനോയ്. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് ചുരുളി സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.