ആലക്കോട്: കാക്കല്ലില്‍ വര്‍ക്കി (കുഞ്ഞേട്ടന് -85) നിര്യാതനായി. ഭാര്യ: അരുവിത്തുറ മൂഴിയാങ്കല്‍ ഏലിക്കുട്ടി. മക്കള്‍: മേരിക്കുട്ടി, ജോസ്, സണ്ണി, ലിസി, ഷാജി, ആന്‍സി, ജോബിന്. മരുമക്കള്‍: പരേതനായ ഷാജി ഉപ്പുതോട്, മേഴ്സി നെല്ലിപ്പാറ, ഡേയ്സി വിമലഗിരി, ബേബി കൂനമാക്കല്‍, റോസ്ലി ഉപ്പുതോട്, സാബു ചെറുതോണി, നീതു വാഴത്തോപ്പ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ആലക്കോട് സെന്റ് തോമസ് മൂര്‍ പള്ളി സെമിത്തേരിയില്‍.