കുന്നോന്നി: കടലാടിമറ്റം പൈങ്ങുളംപറമ്പിൽ പരേതനായ മാത്യുവിന്റെ ഭാര്യ മറിയക്കുട്ടി (84) നിര്യാതയായി. പൂഞ്ഞാർ പാറയിൽ കുടുംബാംഗമാണ്. മക്കൾ: സെബാസ്റ്റ്യൻ, ജോസഫ്, എൽസമ്മ, ബിൻസി, സിൽവി. മരുമക്കൾ: മേഴ്സി, റോസ്ലി, പരേതനായ ബേബി, തോമസ്, ബിജോയി. സംസ്കാരം ചൊവ്വാഴ്ച 10.30ന് കുന്നോന്നി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.