തെക്കേത്തുകവല: പ്ലാവോലിൽതാഴെ രാജപ്പൻ ആശാരിയുടെ ഭാര്യ ശാന്തമ്മാൾ (67) നിര്യാതയായി. മക്കൾ: സേതുലക്ഷ്മി, ജ്യോതിലക്ഷ്മി, വിനോദ്. മരുമക്കൾ: രാജഗോപാൽ, മുരുകൻ പാലമറ്റം, അമ്പിളി. സഞ്ചയനം 12ന് രാവിലെ 10ന്