ഗാന്ധിനഗർ: മുടിയൂർക്കര കണ്ണൻ ഭവനിൽ പരേതനായ അപ്പുക്കുട്ടൻ നായരുടെ ഭാര്യ സരസ്വതിയമ്മ (88) നിര്യാതയായി. മക്കൾ: രമേശൻ, സതീശൻ, ലേഖ, ഷീല. മരുമക്കൾ: ജയ, മണി, സുധീഷ്, ഗോപാലകൃഷ്ണൻ.