കടുത്തുരുത്തി: ആയാംകുടി പുത്തൻവീട്ടിൽ പാസ്റ്റർ എം.പി ജയിംസിന്റെ ഭാര്യ ഏലിയാമ്മ (60) നിര്യാതയായി. ഇരവിമംഗലം പാലത്തടത്തിൽ കുടുംബാംഗമാണ്. മക്കൾ: പീറ്റർ ജയിംസ് (സബ് എഡിറ്റർ, മെട്രോ വാർത്ത), ഫിലിപ് (ബിസിനസ്), മരിയ. മരുമക്കൾ: കെ.എം. സൗമ്യ, ജെ.പി. ജോസ്ന. സംസ്കാരം ചൊവ്വാഴ്ച ഒന്നിന് മധുരവേലി ഐ.പി.സി സെമിത്തേരിയിൽ.