ഞാലിയാകുഴി: പള്ളിക്കുന്ന് പുളിംമ്പറമ്പിൽ പത്രോസ് യോഹന്നാൻ (പാപ്പൻ -97) നിര്യാതനായി. ഭാര്യ: പാത്താമുട്ടം ചൂരച്ചിറയിൽ പരേതയായ ഏലി. മക്കൾ: അന്നമ്മ, അമ്മിണി, രാജു. മരുമക്കൾ: പരേതനായ ജോർജ്, ബേബിച്ചൻ, സാലി. സംസ്കാരം ചൊവ്വാഴ്ച രണ്ടിന് പുല്ലുകാട്ടുപടി ടി.പി.എം സഭ സെമിത്തേരിയിൽ.