മാമ്പുഴക്കരി: കണ്ട്രംപാക്കല് മൈക്കിള്‍ ജോസഫ് (80) നിര്യാതനായി. ഭാര്യ: രാമങ്കരി ചേപ്പില കുഞ്ഞമ്മ. മക്കള്‍: ജിജി മൈക്കിള്‍ (ട്രാക്കോ കേബിള്‍സ് തിരുവല്ല), മിനി, ജോയ്സ് (ഇരുവരും ഗുജറാത്ത്), ജോമോള്‍. മരുമക്കള്‍: സിനി എ. തോമസ് തകിടിയില്‍, ഷാജി ഇടത്താഴ, ബാബു പുളിങ്കുന്ന്, പങ്കജ് പനയാല്‍. സംസ്കാരം ബുധനാഴ്ച 11.30ന് മാമ്പുഴക്കരി ലൂര്‍ദ്മാത ദേവാലയ സെമിത്തേരിയിൽ.