മുട്ടമ്പലം: പുതുപ്പറമ്പിൽ പി.വി. ബാലകൃഷ്ണൻ (71) നിര്യാതനായി. ഭാര്യ: മറിയപ്പള്ളി പുത്തൻപറമ്പിൽ വിജയമ്മ. മക്കൾ: രഞ്ചു, രേണു. മരുമക്കൾ: അനീഷ് കുമാർ, വിഷ്ണുരാജ് (ഇരുവരും ഒമാൻ).