പൊങ്ങന്താനം: ഇലവുംമൂട്ടിൽ പരേതനായ ചാക്കോയുടെ ഭാര്യ കത്രീനാമ്മ തോമസ് (96) നിര്യാതയായി. മക്കൾ: പരേതയായ അന്നമ്മ ചെറിയാൻ, മറിയാമ്മ എബ്രഹാം, ടോമ്മിച്ചൻ, കുഞ്ഞുമോൻ, അനിയൻകുഞ്ഞ്, ബേബിച്ചൻ. മരുമക്കൾ: എം.സി. ചെറിയാൻ പുളിന്തറ, കെ.ടി. എബ്രഹാം, ചിന്നമ്മ, കുഞ്ഞുമോൾ, സാലിമ്മ, ഫാൻസി. സംസ്കാരം ചൊവ്വാഴ്ച 10ന് കുറുമ്പനാടം അസംപ്ഷൻ പള്ളി സെമിത്തേരിയിൽ.