ആനക്കല്ല്: നന്തികാട്ട് ആന്റണിയുടെ ഭാര്യ ഗ്രേസി (66) നിര്യാതയായി. തങ്കമണി കാലാപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: അനീഷ് (അധ്യാപകന്, സെന്റ് സേവ്യേഴ്സ് സി.എം.ഐ എച്ച്.എസ്, ഗുജറാത്ത്), ബിനീഷ് (യു.എസ്.എ), അഭിലാഷ് (ഫെഡറല്‍ ബാങ്ക്, കോട്ടയം), ആശ (സൗത്ത് ഇന്ത്യന്‍ ബാങ്ക്, തൃശൂര്‍). മരുമക്കള്‍: ജൂവല്‍ (ഇസ്രായേല്‍), ലിയ (യു.എസ്.എ), ഡോണ ചിറക്കല്‍. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.