വേളൂർ: കൊച്ചുകാണക്കാലിയിൽ പരേതനായ ഗോപാലന്റെ മകൻ കെ.ജി. ജ്യോതികുമാർ (58) നിര്യാതനായി. ഭാര്യ: പൊൻകുന്നം തച്ചപ്പുഴ ചരുപറമ്പിൽ വനജ. മകൻ: അഖിൽജ്യോതി (മത്സ്യഫെഡ്, കോട്ടയം). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.