പാലക്കാട്: പുത്തുർ ഗംഗോത്രി നഗർ പൂർണ്ണശ്രീയിൽ പ്രഫ. ഗോപികൃഷ്ണൻ (88) നിര്യാതനായി. ഭാര്യ: ശാരദ (റിട്ട. പ്രിൻസിപ്പൽ, ഗവ. മോയൻ ഗേൾസ് എച്ച്.എസ്). മക്കൾ: ദേവിക, ഗോവിന്ദ്. മരുമക്കൾ: രവീന്ദ്രൻ, സൈന. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.