കൊല്ലങ്കോട്: ആനമാറി പനങ്കാവ് വീട്ടിൽ ശാന്തകുമാരൻ (62) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കൾ: സിനി, ഷിജു. മരുമകൻ: ജയൻ. സഹോദരൻ: രവീന്ദ്രൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് തൂറ്റിപാടം ശ്മശാനത്തിൽ.