കൊടുമ്പ്: കൊല്ലങ്കോട് പടിഞ്ഞാറേ രാവുണ്യാരത്ത് വീട്ടിൽ ആർ. കൊച്ചുലക്ഷ്മി (85) കൊടുമ്പ് ‘ജഗത്തിൽ’ നിര്യാതയായി. കൊടുമ്പ് എ.യു.പി സ്കൂൾ റിട്ട. അധ്യാപികയായിരുന്നു. ഭർത്താവ്: പരേതനായ കെ.വി. വേലുക്കുട്ടി (റിട്ട. അധ്യാപകൻ). മകൾ: ആർ. കുഞ്ഞമ്മാളു (ജ്യോതി). മരുമകൻ: എം. ജഗദീശ് മേനോൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ.