വടവന്നൂർ: പൂന്തോണിയിൽ കേശവൻ (73) നിര്യാതനായി. ഭാര്യ: കലാവതി. മക്കൾ: ജയദേവൻ, കൈലാസൻ, ജയന്തി, ജയശ്രീ. മരുമക്കൾ: ശശി, സുകുമാരൻ.