പുതുനഗരം: എം.എച്ച്.എസ് റോഡ് ചന്തപ്പേട്ടവട്ടാരത്തിൽ പരേതനായ മൊയ്ദീൻ റാവുത്തർ മകൻ അബ്ദുൽ കരീം (87) നിര്യാതനായി. ഭാര്യ: റഹ്മത്തുന്നിസ. മക്കൾ: ജന്നത്തുന്നിസ, അബ്ദുന്നാസർ, സൈഫുന്നിസ, അബ്ദുൽ ഹക്കീം ( കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പുതുനഗരം യൂനിറ്റ് സെക്രട്ടറി), സമീന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഹനഫി വലിയപള്ളി ഖബർസ്ഥാനിൽ.