ആലത്തൂർ: മേലാർക്കോട് കുന്നുംപുറം അരിപ്പാറ വീട്ടിൽ പരേതനായ അപ്പുക്കുട്ടന്റെ മകൻ രമേഷ് (45) നിര്യാതനായി. മാതാവ്: തത്ത. ഭാര്യ: നിത്യ. മക്കൾ: അഭിനയ, അഭിനവ്.