ഇരവിപുരം: വാളത്തുംഗൽ വയനക്കുളം യക്ഷിയഴികം കുന്നത്തു വീട്ടിൽ റഹിംകുട്ടി (62) നിര്യാതനായി. ഭാര്യ: ഷഹുബാനത്ത്. മക്കൾ: റജീന, സജീർ, സജിത്ത്. മരുമക്കൾ: ഷാനവാസ്, ഫാത്തിമ, റംസീന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതരക്ക് മയ്യനാട് ആയിരംതെങ്ങ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.