കൊല്ലം: അയത്തിൽ ശാന്തിനഗർ 261 തെക്കേ പടനിലത്ത് വീട്ടിൽ പരേതനായ കോയക്കുട്ടി മുസ്ലിയാരുടെയും നബീസാബീവിയുടെയും മകൻ അബ്ദുൽ സലാം (60- പോസ്റ്റാർ ഇൻഡസ്ട്രീസ്) നിര്യാതനായി. ഭാര്യ: ജീന. മക്കൾ: മുസിന, മുബീന, മൂമിന, മുർഷിദ. മരുമക്കൾ: മുഹമ്മദ് അസ്കർ, സയീദ്.