പൊലിക്കോട്: നാങ്ങണത്തിൽ പുത്തൻവീട്ടിൽ സദാനന്ദൻ (90) നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മക്കൾ: സുരേന്ദ്രൻ, ശശി, സുധ, സിന്ധു, ബിന്ദു, സുരേഷ്. മരുമക്കൾ: ശകുന്തള, പ്രമീള, ലാലു, രമേശൻ, അശോകൻ, അജിത. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.