കരുനാഗപ്പള്ളി: കുലശേഖരപുരം ആദിനാട് വടക്ക് നെടിയത്തു തറയിൽ പരേതനായ ഭാസ്കരകുറുപ്പിന്റെ ഭാര്യ സരോജിനിയമ്മ (88) നിര്യാതയായി. മക്കൾ: പരേതനായ ഓമനക്കുട്ടൻ, ഗീത, ചന്ദ്രശേഖരകുറുപ്പ്, ലീന, ഉണ്ണികൃഷ്ണൻ. മരുമക്കൾ: രേണുക, രാജീവ്, അംബിക, അരവിന്ദാക്ഷൻപിള്ള, വത്സല കുമാരി.