ചെറിയകൊല്ല: അഞ്ജനം പഴവീട്ടുവിളാകം വീട്ടില്‍ പരേതനായ മണികണ്ഠന് നായരുടെ ഭാര്യ പത്മിനിയമ്മ (70) നിര്യാതയായി. മക്കള്‍: മോഹനന്, ബാലകൃഷ്ണന്, അനില്‍കുമാര്‍, ലതാകുമാരി, പ്രസന്ന. മരുമക്കള്‍: ശ്രീദേവി, ശാന്തകുമാരി, ലക്ഷ്മി, സുരേന്ദ്രന്, ജയപ്രകാശ്.