ശാസ്താംകോട്ട: പട്ടകടവ് അരിനല്ലൂർ വടക്ക് അനീഷ് ഭവനത്ത് ആൽബിൻ ജെറോം (72-പട്ടകടവ് സെന്റ് ആൻഡ്രൂസ് ഇടവക മുൻകൈക്കാരൻ) നിര്യാതനായി. ഭാര്യ: ഷേർളി. മക്കൾ: അനീഷ് ആൽബിൻ (ബഹ്റൈൻ), ഐബി അഭിലാഷ്. മരുമക്കൾ: പ്രിയ, അഭിലാഷ് (റെയിൽവേ പൊലീസ്, പുനലൂർ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് പട്ടകടവ് സെന്റ് ആൻഡ്രൂസ് ദേവാലയ സെമിത്തേരിയിൽ.