കരുനാഗപ്പള്ളി: തൊടിയൂർ നോർത്ത് കുറ്റിയിൽ തെക്കതിൽ ഷാഹുദ്ദീൻ കുട്ടി (68) നിര്യാതനായി. ഭാര്യ: ഷെരീഫാബീവി. മക്കൾ: നൗഷാദ്, സലീന. മരുമക്കൾ: ജുമൈല, നിസാർ.