കണ്ണനല്ലൂർ: ഹാരിസ് മൻസിലിൽ ഇബ്രാഹിംകുട്ടി (67-സജീവ് ഇലക്ട്രിക്കൽസ്) നിര്യാതനായി. ഭാര്യ: ഉലൈമുത്ത്. മക്കൾ: ഹാരിസ് (ഗൾഫ്), സൈറമോൾ (ജി.എസ്.ടി ഡിപ്പാർട്മെന്റ്, ചെങ്ങന്നൂർ), ഷൈമ മോൾ, മരുമക്കൾ: ആമിന, ഷമീർ (ഗൾഫ്).