കുണ്ടറ: പെരുമ്പുഴ ആപ്പീസിൽ വീട്ടിൽ (തിരുവനന്തപുരം ശാസ്തമംഗലം പുല്ലായിക്കോണം ലെയിനിൽ P /110 തപസ്യയിൽ) റിട്ട. ജില്ല രജിസ്ട്രാർ എൻ. ഗോപാലപിള്ളയുടെ ഭാര്യ സരോജനിയമ്മ (85- കൊട്ടാരക്കര തേങ്ങിലഴികത്തു മണി) നിര്യാതയായി. മക്കൾ: അജിത്കുമാർ (എക്സ്. ഗൾഫ്), അഡ്വ. എസ്. സുജാത, ജയചന്ദ്രൻ (അലിൻഡ് കുണ്ടറ). മരുമക്കൾ: മീര, ഗിരീഷ് (എൻജിനീയർ ഇറിഗേഷൻ വകുപ്പ്), സുജ (ഡി.വി.യു.പി.എസ് നെടുവത്തൂർ). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8:30ന്.