പള്ളിത്തോട്ടം: അഞ്ജലി നഗർ 92 മീനാക്ഷി ഭവനിൽ പരേതനായ രാജേന്ദ്രനാഥിന്റെ ഭാര്യ ജയദ (79) നിര്യാതയായി. മക്കൾ: ലിയോ (ബിസിനസ്), ലക്ഷ്മി (എസ്.ബി.ഐ, ബീച്ച് റോഡ്, കൊല്ലം). മരുമക്കൾ: ആശ (ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ കൊറ്റംകുളങ്ങര), രഞ്ജിത് (എക്സൈസ് ജോയന്റ് കമീഷണർ). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് പോളയത്തോട് പൊതുശ്മശാനത്തിൽ.