കരുനാഗപ്പള്ളി: കൊല്ലക ശ്രീശൈലത്തിൽ രവീന്ദ്രന്റെ ഭാര്യ മാധവി (68) നിര്യാതയായി. മക്കൾ: രജീഷ് (റെയിൽവേ), ലക്ഷ്മി. മരുമക്കൾ: അഡ്വ. ഇന്ദുകൃഷ്ണ, വിനോദ് (ചമയം ഡിസൈൻ). സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.