ഓച്ചിറ: തഴവ കുതിരപ്പന്തി വല്ലാറ്റുവിള കിഴക്കതിൽ ഗോപാലകൃഷ്ണൻ (82- ഗോപാലൻ) നിര്യാതനായി. ഭാര്യ: പങ്കജാക്ഷി. മക്കൾ: വിജയകുമാരി, ബിനിൽകുമാർ, സുനിൽകുമാർ (ദുബൈ), അനിൽകുമാർ. മരുമക്കൾ: സുരേന്ദ്രൻ, പരേതയായ ജലജ, മായ, ദിവ്യ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.