വൈലത്തൂർ: പൊന്മുണ്ടം എടവംങ്കാട് മൂത്തേടത്ത് മുഹമ്മദ് (78) നിര്യാതനായി. ഭാര്യ: ഉമ്മുകുൽസു. മക്കൾ: റഫീഖ് എന്ന ബാപ്പു, ഹഫ്സത്ത്, സീനത്ത്, സുമയ്യ. മരുമക്കൾ: ഇസ്മായിൽ കുണ്ടൂർ, ഷഫീഖ് കാനാഞ്ചേരി, റഹീം പൊന്മള, ആസ്യ താനാളൂർ.