തിരൂര്‍: തെക്കന്‍ കുറ്റൂര്‍ ചാത്തന്‍കാട്ടില്‍ പരേതനായ ആണ്ടിയുടെ ഭാര്യ കുഞ്ചുഅമ്മ (85) നിര്യാതയായി. മക്കള്‍: ഉണ്ണി, വേലായുധന്, ബാലന് (ബഹ്റൈന്‍), വിലാസിനി. മരുമക്കള്‍: ചന്ദ്രിക, വേലായുധന്, കനകം, ലീന.